Tag: MANAVEEYAM
ആഘോഷത്തിലെ പ്രതിഷേധം
ആഘോഷിച്ചുകൊണ്ട് പ്രതിഷേധിക്കാനാവുമോ?
പ്രതിഷേധിച്ചുകൊണ്ട് ആഘോഷിക്കാനാവുമോ?
ആഘോഷവും പ്രതിഷേധവും ഒന്നിച്ചുപോകുമോ?
തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ തെരുവോരം പലതരം ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പലതരം പ്രതിഷേധങ്ങള്‍ ഇവിടെ നിന്ന് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം ആഘോഷമായി മാറുന്നത്, അല്ലെങ്കില്‍ ആഘോഷം പ്രതിഷേധത്തിന്റെ രൂപമെടുക്കുന്നത്...