പരിധിയില്ലാത്ത കള്ളം

VIEWS 103,589 ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ഇന്ത്യയില്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പ്രണയികള്‍ക്ക് ഒരു ദിനം. അതില്‍ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഏതു തരം ആഘോഷവും നല്ലതാണ് എന്നാണ് എന്റെ പക്ഷം. സന്തോഷം പകരുന്നതാണല്ലോ ആഘോഷങ്ങള്‍. എന്നാല്‍, പ്രണയ ദിനം ആര്‍ഷഭാരത സംസ്‌കാരത്തിനു നേരെയുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്ന ടീംസുണ്ട്. അവര്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭാരതത്തിലേക്കു വന്ന എന്തിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ ആര്‍ഷഭാരത സംസ്‌കാരം എന്ന് പാവങ്ങള്‍ക്കറിയില്ല. അങ്ങനെ വരുമ്പോള്‍ പ്രണയ ദിനത്തെയും…

നന്മയുടെ രക്തസാക്ഷി

VIEWS 6,641 നീരജ ഭനോട്ടിനെ നാമറിയും. സമാധാനവേളയില്‍ ധീരതയ്ക്കുള്ള ഇന്ത്യയുടെ പരമോന്നത ബഹുമതിയായ അശോക ചക്രം നേടിയ ഏക വനിത. 360 വിമാനയാത്രക്കാരുടെ ജീവന്‍ റാഞ്ചികളില്‍ നിന്നു രക്ഷിക്കാന്‍ സ്വയം ബലിയര്‍പ്പിച്ച പെണ്‍കുട്ടി. നീരജ ഓര്‍മ്മയായിട്ട് 30 വര്‍ഷം തികയുന്നു. നീരജ റാഞ്ചികളുടെ വെടിയേറ്റു മരിക്കുമ്പോള്‍ ഞാന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം പൊടുന്നനെ അവര്‍ വീണ്ടും ഓര്‍മ്മകളിലേക്ക് കടന്നു വന്നു -സോനം കപൂര്‍ നായികയായ ‘നീരജ’ എന്ന ബോളിവുഡ് സിനിമയിലൂടെ. സിനിമ സൂപ്പര്‍…