Home Tags MOVIE

Tag: MOVIE

ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം

'കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??' -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ളൂ. താമസിയാതെ മുഴുവന്‍ മലയാളികളും ഇവരെ പരിചയപ്പെട്ടോളും എന്നെനിക്കുറപ്പ്.ഭൂമിയിലെ...

‘പത്രം’ എന്ന ചിത്രം

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കൊടിയ അധാര്‍മ്മികതയും മൂല്യച്യുതിയും കുറച്ചു ദിവസമായി ചിലര്‍ ഘോരഘോരം ചര്‍ച്ചിക്കുന്നുണ്ട്. കാരണം ക്യാബിനറ്റ് ബ്രീഫിങ് വേണ്ടെന്നു വെയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ഞങ്ങളൊന്നു വിമര്‍ശിച്ചു. അതോടെ മന്ത്രിസഭാ...

ആരാധകന്റെ ചുമലിലേറി താരരാജാവ്

ചിക്കന്‍ ബിരിയാണി തിന്നിട്ട് 'ദില്‍വാലേ' കാണാനിരുന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കോഴി പോലും എഴുന്നേറ്റു നിന്നു കൂവും -ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം 'ഫാന്‍' കാണാന്‍ പോകുന്ന കാര്യം അറിയിച്ചപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്. ശരിയാണ്,...

‘തെരി’ കണ്ടാല്‍ തെറി പറയും

കോളേജില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രശസ്തമായ ഒരു സിനിമ കണ്ടിട്ടുണ്ട് -'ബാഷ'. കുടുംബപരമായ സമ്മര്‍ദ്ദങ്ങളാല്‍ അജ്ഞാതവാസം നയിക്കേണ്ടി വരുന്ന സൂപ്പര്‍ ഹീറോ ആയ നായകന്‍. സൂപ്പര്‍ ഹീറോ പരിവേഷം അറിയാതെ നായകനെ...

കെമിസ്ട്രി വിജയഫോര്‍മുല

അകിനേനി നാഗാര്‍ജ്ജുന -തെലുങ്കിലെ സൂപ്പര്‍താരം. എന്റെ തലമുറയില്‍പ്പെട്ടവരുടെ ഇഷ്ടനടന്മാരിലൊരാളാണ് നാഗാര്‍ജ്ജുന. പ്രീഡിഗ്രി പഠനകാലത്ത് തെലുങ്കില്‍ നിന്നു വന്ന ഡബ്ബിങ് ചിത്രം 'ഗീതാഞ്ജലി'യിലൂടെ മലയാളത്തില്‍ പ്രണയവിപ്ലവം സൃഷ്ടിച്ച നടന്‍. ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ സ്വപ്‌നസുന്ദരി അമലയെ...

ആവേശിക്കുന്ന കലി

42 വര്‍ഷമാകുന്നു ഈ ഭൂമിയില്‍ വാസം തുടങ്ങിയിട്ട്. സിദ്ധാര്‍ത്ഥിനെപ്പോലെ മുന്‍കോപിയായ, കോപം വരുമ്പോള്‍ ക്ഷണവേഗത്തില്‍ പ്രതികരിക്കുന്ന, അങ്ങനെ പ്രതികരിച്ചിട്ടും കുഴപ്പമൊന്നും സംഭവിക്കാതെ മുന്നോട്ടുനീങ്ങാനാവുന്ന വ്യക്തിയെ ഞാനിതുവരെ കണ്ടിട്ടില്ല. എന്റെ മഹാഭാഗ്യം എന്നു തന്നെ...