Tag: OOMMEN CHANDY
വാങ്ങലിന്റെ “നടപടിക്രമം”
ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍.
പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍ കട്ടയ്ക്ക് നില്ക്കുന്ന ഒരു...
5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടിയോ?
ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ വീട്ടിനു തൊട്ടു പിന്നിലെ പറമ്പില്‍ ഇത്തരം നാലു വീടുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ...
3,343 എന്നാല്‍ നാലര ലക്ഷം!!
3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം.
നാലര ലക്ഷം എന്നുത്തരം!!
ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നുത്തരം!!!! തന്റെ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 4,37,282...
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…
പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നതായുള്ള സംശയം ശക്തമായ...
രക്തസാക്ഷി ദിനവും ഗാന്ധിജിയും
1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷികം പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യം രക്തസാക്ഷി ദിനമായി ആചരിച്ചു തുടങ്ങി. അന്നേദിവസം...
ദ ലാ റ്യൂ എന്ന ദുരൂഹത
നോര്‍മന്‍ഡിയിലെ ഗുവേണ്‍സേയില്‍ നിന്ന് ലണ്ടനിലേക്ക് 1821ല്‍ കുടിയേറ്റക്കാരനായി എത്തിയ തോമസ് ദ ലാ റ്യൂ തുടക്കമിട്ട കമ്പനിയാണ് ദ ലാ റ്യൂ. 1831ല്‍ ആദ്യമായി കിട്ടിയ ഇടപാട് ലണ്ടന്‍ കൊട്ടാരത്തിലെ ചീട്ടുകളിക്കാവശ്യമായ ചീട്ടുകള്‍...