മാതൃക എന്ന മാതൃക

VIEWS 110,840 -മാതൃകയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം. -ഒരു കുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. -2 കുട്ടികള്‍ക്ക് 7 വിഷയങ്ങളില്‍ എ പ്ലസ്. -ബാക്കിയുള്ളവര്‍ക്ക് തരക്കേടില്ലാത്ത വിജയം. ഒരു ട്യൂഷന്‍ സെന്ററിന്റെ പരസ്യമല്ലേ ഇത്? സംശയം ശരിയാണ്, പരസ്യമാണ്. ഇവിടെ ട്യൂഷന്‍ സെന്ററിന്റെ പരസ്യത്തിന് എന്തു കാര്യം എന്നു ചിന്തിക്കുന്നവരുണ്ട്. തീര്‍ച്ചയായും കാര്യമുണ്ട്. മാതൃക എന്നത് സൗജന്യ വിദ്യാഭ്യാസ കേന്ദ്രമാണ്. പാവപ്പെട്ട വീട്ടിലെ കൂട്ടികള്‍ക്ക് സൗജന്യമായി പഠനപിന്തുണ ലഭ്യമാക്കുന്ന ഇടം. ഈ സ്ഥാപനത്തിന്റെ…