Home Tags PINARAYI VIJAYAN

Tag: PINARAYI VIJAYAN

രക്തസാക്ഷി ദിനവും ഗാന്ധിജിയും

1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷികം പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യം രക്തസാക്ഷി ദിന...

ആറന്മുള നല്‍കുന്ന ആഹ്ളാദം

ആറന്മുള പാടത്ത് 16 വര്‍ഷത്തിനു ശേഷം വിത്തിട്ട വിവരം കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്തൊരാഹ്ളാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു വിത്തെറിയല്‍. എല്ലാ നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പ്...

ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വ...

അഭിഭാഷക ‘ഗുണ്ടകള്‍’ അറിയാന്‍

അഭിഭാഷക ഗുണ്ടകള്‍!!!മനഃപൂര്‍വ്വമാണ് ഈ പ്രയോഗം. പ്രകോപനം സൃഷ്ടിക്കുകയല്ല ലക്ഷ്യം. അഭിഭാഷക സമൂഹത്തെ മുഴുവന്‍ ഗുണ്ടകളായി ഞാന്‍ കാണുന്നില്ല. അവരില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് കുഴപ്പക്കാര്‍. ആ ന്യൂനപക്ഷത്...

ഈ സമരം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 'ഫീസ് വര്‍ദ്ധന' പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സമരത്തിലാണ്. സമരരീതി കണ്ടാല്‍ 'മിന്നാരം' സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗാണ് ഓര്‍മ്മ വരിക -'അയ്യോ ഞാനിപ്പ ച...

പിണറായിയും കടുംപിടിത്തവും!!

പിണറായി വിജയന്റെ കടുംപിടിത്തം എല്ലാക്കാലത്തും വലിയ ചര്‍ച്ചാവിഷയമാണ്. അതു ചര്‍ച്ചയാവാന്‍ തക്കവണം അദ്ദേഹം കടുംപിടിത്തം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് എല്ലായ്‌പ്പോഴും കടുംപിടിത്തം മാത്രം മുഖമുദ്രയാക...