back to top
Home Tags POLICE

Tag: POLICE

വക്കീലിന് പറ്റിയ അമളി

തിരുവനന്തപുരത്തെ ചെറിയൊരു വിഭാഗം വക്കീലന്മാര്‍ക്ക് ഒരു മാരകകരോഗം ബാധിച്ചിരിക്കുന്നു -മീഡിയഫോബിയ. വഴിയെ നടന്നു പോകുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നും. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ തല്ലിച്ചതയ...

ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് ...

കിച്ചനു സംഭവിച്ച മാറ്റം

കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാലക്കുഴി ലെയ്ന്‍ വഴി പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന...

അതിവേഗം ബഹുദൂരം!!!

ഫെബ്രുവരി 29. നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക. ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്. മാസചരിത്രം പറയാനല്ല ഈ തീയതി എടുത്തു പറഞ്ഞത്. ജനുവരി 29 കഴിഞ്ഞ് 1 മാസം തികയുന്ന ദിവസമ...

പൊങ്കാലക്കാരേ ഇതിലേ… ഇതിലേ…

ടി.പി.ശ്രീനിവാസനെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട രണ്ടു പോസ്റ്റുകളുടെ പേരില്‍ പൊങ്കാലക്കാരുടെ അഴിഞ്ഞാട്ടമാണ്. ഓരോരുത്തര്‍ക്കും വെവ്വേറെ മറുപടി നല്‍കണമെന്നുണ്ട്. പക്ഷേ, സമയപരിമിതി നിമിത്ത...

ചില അപ്രിയ സത്യങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് ഞാന്‍ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം നടത്തിയ bastards എന്ന പദപ്രയോഗത്തില്‍ പ്രകോപിതനായാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മ...