Tag: PRIYA PRAKASH WARRIER
പ്രിയങ്കയെ വെട്ടിയ പ്രിയ
പ്രിയങ്കയെ പ്രിയ വെട്ടി. അതു കേട്ട് ഞെട്ടി അല്ലേ? പേടിക്കണ്ട കാര്യമില്ല. വെട്ടിയത് വടിവാളുകൊണ്ടൊന്നുമല്ല, ഗൂഗിളിലാണ്.ഇതില്‍ പ്രിയങ്ക എന്നാല്‍ സാക്ഷാല്‍ പ്രിയങ്ക ചോപ്ര. മറുഭാഗത്തുള്ള പ്രിയ മലയാളിയാണ്...