25 C
Thiruvananthapuram
Sunday, December 16, 2018
Home Tags R S VIMAL

Tag: R S VIMAL

തോരാത്ത പുരസ്‌കാരപ്പെരുമഴ

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴ. മഴയാണ് കേന്ദ്ര കഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. തിയേറ്ററുകളില്‍ വിജയപ്പെരുമഴ പെയ്യിച്ച ചിത്രം. ഇപ്പോള്‍ അവസാനിക്കാത്ത പുരസ്‌കാരപ്പെരുമഴയാണ്. ഇതുവരെയായി വിവിധ പുരസ്‌കാര വേദികളില്‍ 70ലേറെ...

ഒരു പറ്റുതീര്‍ക്കല്‍ കഥ

'ഓടരുതമ്മാവാ ആളറിയാം' എന്നൊരു സിനിമ. 1984ല്‍ ഇറങ്ങിയത്. അതില്‍ മൂന്നു യുവ കഥാപാത്രങ്ങളുണ്ട്. മുകേഷ് അവതരിപ്പിച്ച ഗോപന്‍, ജഗദീഷ് അവതരിപ്പിച്ച കോര, ശ്രീനിവാസന്‍ അവതരിപ്പിച്ച ഭക്തവത്സലന്‍. ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. നെടുമുടി വേണുവന്റെ...

സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…

മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും. കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന്ന അദ്വൈത എന്റെ പ്രിയ...

ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം

ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ചയ്ക്കായി കാത്തിരിക്കുക. വീഴുമ്പോള്‍ സന്തോഷിക്കുക. ഇത്...

ആഹ്ലാദാരവം

മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -ആർ.എസ്.വിമൽ. 'എന്നു നിന്റെ മൊയ്തീൻ'...

150 ദിവസങ്ങള്‍

സ്വപ്‌നമല്ല, സത്യമാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് പലര്‍ക്കും. വിമലും അങ്ങനെയാണോ? ഇടയ്ക്കിടക്ക് തന്റെ കൈയില്‍ നുള്ളുന്നുണ്ട്. എന്നോടും മോഹനോടും നുള്ളാന്‍ പറയുന്നുണ്ട്. കിട്ടിയ അവസരം നന്നായി മുതലാക്കുന്ന തരത്തില്‍ തന്നെ ഞങ്ങളിരുവരും നുള്ളിയിട്ടും...