Tag: SEDITION
അവന്‍…
അവന്‍ ആരാണ്?
അവനുമായി എനിക്കെന്ത് ബന്ധം?
അവനായി ഞാനെന്തിനു സംസാരിക്കണം?
അവനെപ്പോലെ ഞാനും 'രാജ്യദ്രോഹിയാണ്'! അവനൊപ്പം നിന്നതിനാല്‍ ഞാനും രാജ്യദ്രോഹി
അവനെപ്പോലെ 'രാജ്യദ്രോഹി' ആകുന്നത് അഭിമാനം
അവനാണ് ശരിയെന്ന് ഇപ്പോള്‍ തെളിയുന്നു
ശരിയുടെ പ്രകാശം തെറ്റെന്ന ഇരുളിനെ വിഴുങ്ങുന്നു. അവനെ അധികമാര്‍ക്കും അറിയുമായിരുന്നില്ല
അറിയപ്പെടാനുള്ള കാരണം...
ഇന്ത്യന്‍ മലയാളി
ഹൊ! ഈ പത്രക്കാരുടെ ഒരു കാര്യം.
ഞാന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കിയിരിക്കുവാ.
ഫേസ്ബുക്കില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ അപ്പം എടുത്ത് അച്ചടിച്ചുകളയും. എന്റെ ലേഖനം അങ്ങ് ഓസ്‌ട്രേലിയയില്‍ അച്ചടിക്കുന്ന പ്രസിദ്ധീകരണത്തില്‍ വരെ വന്നിരിക്കുന്നു.
പടവും അച്ചടിച്ചു വന്നിട്ടുണ്ട്.
നുമ്മ ഇമ്മിണി ബല്യ...
മടക്കയാത്ര
കലാകൗമുദിയുടെ 2113-ാം ലക്കം ഇന്ന് പുറത്തിറങ്ങി. ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളാണ് കവര്‍ സ്റ്റോറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ 'പ്രൈം ടൈമിലെ ഗ്ലാഡിയേറ്റര്‍' എന്ന ലേഖനവും സി.എന്.എന്.-ഐ.ബി.എന്. മാനേജിങ് എഡിറ്റര്‍ ആര്.രാധാകൃഷ്ണന് നായര്‍...
സ്വാതന്ത്ര്യവും ത്യാഗവും
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ വകുപ്പ് 19ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ അതിര് എത്രമാത്രമുണ്ടെന്നും ഭരണഘടനയില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, പലരും ഇപ്പോള്‍ ഭരണഘടന തപ്പുന്നത് വലിച്ചുകീറാന്‍ വേണ്ടി മാത്രമാണ്....
മാധ്യമഭീകരത
ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്‍ തലയുയര്‍ത്തി നടക്കുന്ന ഗണത്തില്‍പ്പെട്ടവനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നു. ഈ തൊഴില്‍ ഞാന്‍ വ്യഭിചരിച്ചിട്ടില്ല. ഇതുപയോഗിച്ച് വഴിവിട്ട നേട്ടങ്ങളുണ്ടാക്കിയിട്ടില്ല....