Tag: U D F
അക്കരപ്പച്ച
മന്ത്രി എ.സി.മൊയ്തീന് മെയ് 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, യാത്രകള്‍ ഒഴിവാക്കണം, സര്‍ജിക്കല്‍ മാസ്ക് ധരിക്കണം...!!! ക്വാറന്റൈനില്‍ ഇരിക്കണം എന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അത് ആ പേരില്‍ പറഞ്ഞാല്‍ മന്ത്രി സാറിന്...
ക്വാറന്റൈനിലെ കുടയകലം
കുറച്ചു ദിവസം മുമ്പ് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഒരു പരിപാടി നടന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ 24ന്. കുടയകലം എന്നാണ് പരിപാടിയുടെ പേര്. അതിന്റെ സവിശേഷ ലക്ഷ്യമാണ് പരിപാടിയിലേക്ക് എന്റെ ശ്രദ്ധ എത്തിച്ചത്. കോവിഡിനെ...
ബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!
കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഒരു അട്ടിമറി ശ്രമമല്ലേ? ആര്‍ക്കു വോട്ടു ചെയ്യണമെന്ന് 80 ശതമാനം വോട്ടര്‍മാരും ഇതിനകം തീരുമാനിച്ചിട്ടുണ്ടാവും. എന്നാല്‍, വോട്ടര്‍മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരുടെ തീരുമാനം...
സര്വേക്കാര് അറിയാത്ത സത്യങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യാപനം നടത്തുന്നതാണ്...
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…
പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നതായുള്ള സംശയം ശക്തമായ...
ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു. ഭരണമാറ്റം യാഥാര്‍ത്ഥ്യമായി. പക്ഷേ,...