Tag: UNIVERSITY COLLEGE
മമ്മൂട്ടിക്ക് ‘പരോള്‍’
മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു. തീര്‍ച്ചയായും താരമൂല്യമുള്ള...
കേരളത്തിലെ മികച്ച കോളേജ്
കേരളത്തിലെ മികച്ച കോളേജ് ഏതാണ് എന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും ഉടനെ പറയുക ഏതെങ്കിലും സ്വകാര്യ കോളേജിന്റെ പേരായിരിക്കും. തിരുവനന്തപുരത്തുകാര്‍ ഉറപ്പായും പറയും മാര്‍ ഇവാനിയോസ് കോളേജ് എന്ന്. എന്നാല്‍, ഇതാണോ ശരി? ഞാന്‍...
മാലിന്യത്തിന്റെ ‘സത്യകഥ’
മാലിന്യസംസ്കരണം വലിയൊരു പ്രശ്നമാണ്, വിശേഷിച്ചും തിരുവനന്തപുരത്ത്. തൊട്ടപ്പുറത്തെ പറമ്പിലേക്കോ റോഡിലേക്കോ മാലിന്യം വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയാല്‍ 'പണി കഴിച്ചിലായി' എന്ന് സാധാരണ നഗരവാസിയുടെ ഭാവം. എങ്ങനെയെങ്കിലും സ്വന്തം വീടും പരിസരവും വൃത്തിയായിരിക്കണം...
മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’
എന്നാണ് 'നിക്ഷേപം'?
സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് 'നിക്ഷേപം'.
അപ്പോള്‍ മാലിന്യം എങ്ങനെ 'നിക്ഷേപിക്കും'?
'മാലിന്യനിക്ഷേപം' എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്.
ശുദ്ധ അസംബന്ധമാണിത്.
മാലിന്യം നിക്ഷേപിക്കുകയല്ല, തള്ളുക മാത്രമാണ് ചെയ്യുന്നത്.
ഈ 'നിക്ഷേപ' ചിന്ത വരാന്‍ ഒരു കാരണമുണ്ട്.
'എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍...
പെണ്‍തെറി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായതായി 'പറയപ്പെടുന്ന' സദാചാര ഗുണ്ടായിസം പുതിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട് ആണ്‍കുട്ടികള്‍ക്ക് തെറി വിളിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് തെറി വിളിച്ചുകൂടാ? രണ്ടു പെണ്‍കുട്ടികള്‍ നടത്തിയ സമാനതകളില്ലാത്ത തെറിവിളിയാണ് കൂടെയുണ്ടായിരുന്ന പുരുഷ...
കെട്ടിച്ചമയ്ക്കപ്പെടുന്ന ഇരവാദം
ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി കോളേജില്‍ പോയിരുന്നു. 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരു പ്രഭാഷണം കേള്‍ക്കാന്‍. കേരളീയനായ ആദ്യ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയും യൂണിവേഴ്സിറ്റി കോളേജിലെ മലയാളിയായ...