30 C
Trivandrum
Saturday, September 26, 2020

ഐ.സി.എം.ആറിന് വാട്സണ്‍ മതി

വാട്സണു പിന്നാലെ പോയ ഐ.സി.എം.ആര്‍.ICMR -ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പാണ്. കോവിഡ് പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ Artificial Intelligence അഥവാ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന IBM Watson...

ചോര്‍ത്താന്‍ വഴി ടാഗ് മാനേജര്‍

വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ തുടങ്ങിയ പ്രചാരണ പരിപാടിക്ക് ഉപയോഗിക്കുന്ന സങ്കേതം ഡാറ്റാ മോഷണത്തില്‍ കലാശിക്കുന്നതാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ. സാധാരണ നിലയില്‍ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്ന privacy policy,...

ശബരിനാഥന്റെ ഡാറ്റാ മോഷണം

വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ പ്രചാരണ പരിപാടി തുടങ്ങുന്നു. നല്ല കാര്യം. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഈ ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നും അതിനെതിരെ പ്രതിഷേധിക്കണമെന്നുമാണ് എം.എല്‍.എയുടെ ആഹ്വാനം....

കോണ്‍ഗ്രസ്സുകാരുടെ വിവരങ്ങള്‍ വില്പനയ്ക്ക്!

രമേശ് ചെന്നിത്തലയുടെ സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വെബ്സൈറ്റ്- https://www.inc.in/en -സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സെര്‍വറിനെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. എനിക്കത് എവിടെ ഇരിക്കുന്നു എന്നത് പ്രശ്നമല്ല. അതു സുരക്ഷിതമാണോ എന്നതാണ്...

ക്ലൗഡും ഡൊമെയ്നും പിന്നെ ലിങ്കും

കേരളത്തിലുള്ളവരുടെ വിവരങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നു -വലിയ ആരോപണമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്ക്ളറിന്റെ സെര്‍വര്‍ ഉപയോഗിക്കുന്നു എന്നതായിരുന്നു ആരോപണത്തിന്റെ കാതല്‍. വലിയൊരു വിവരശേഖരം...

വെളിച്ചത്തില്‍ നിന്ന് ഇരുളിലേക്കുള്ള വഴി

കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ ആരും ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങൾ...