പവര്‍ഹൗസായി YOGA 530
ഏതാണ്ട് 8 വര്‍ഷത്തിനു ശേഷമാണ് പുതിയൊരു ലാപ്ടോപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇതുവരെ ഉപയോഗിച്ചിരുന്ന SONY VAIO താഴെ വീണ് കേടായതു കൊണ്ടു മാത്രം. പുതിയൊരെണ്ണത്തിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചത് LENOVO YOGA 530 എന്ന...
ഓര്‍മ്മയുടെ വിപണിമൂല്യം
1998ലാണ് ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്നത് -നോക്കിയ 5110. വിദേശ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഇടനിലക്കാരനില്‍ നിന്ന് സുഹൃത്തായ മോഹനും ഞാനും ഒരുമിച്ചാണ് വാങ്ങുന്നത്. വിദേശത്തു നിന്നെത്തിച്ച 'മെയ്ഡ് ഇന്‍ ഫിന്‍ലന്‍ഡ്'...
കടുവയും കിടുവയും
Pakistan having the taste of their own curry, but in a much spicier way. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ആ എരിവ് സഹിക്കേണ്ടി വന്നു എന്നത് അവര്‍ക്കാകെ നാണക്കേടുമായി. 1947 ഓഗസ്റ്റ്...
ടെലിപ്രോംപ്റ്റർ പകരുന്ന മികവ്
യു.എസ്. കോണ്‍ഗ്രസ്സില്‍ നടത്തിയ അതിഗംഭീര പ്രസംഗത്തിന്റെ പേരില്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തുന്നു. പ്രസംഗം എനിക്കും വളരെ ഇഷ്ടമായി. അതിനെക്കുറിച്ച് ഞാന്‍ എഴുതുകയും ചെയ്തു. ആ കുറിപ്പിനോടുണ്ടായ ചില പ്രതികരണങ്ങള്‍ മോദിയുടെ...
റോബോ പൊലീസ്
പൊലീസ് ആസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാനെത്തുന്ന വനിതാ എസ്.ഐയ്ക്ക് ഒരു പ്രത്യേക ചന്തമാണ്. ചലനവും സംസാരവുമെല്ലാം ഒരു പ്രത്യേക രീതിയില്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. നമ്മള് കൗതുകപൂര്‍വ്വം നോക്കിയിരുന്നു പോകും. മറ്റുള്ളവര്‍ വായിനോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും...
മികവിന് കുറഞ്ഞ വില
ഹാര്‍പേഴ്സ് ബാസാര്‍ എന്ന പ്രശസ്തമായ മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് നടിയായ ജമീല ജമീലാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ജമീല ചിത്രത്തിന് പോസ് ചെയ്തത് ഒരു മൊബൈല്‍ ഫോണിനു മുന്നിലാണ് -വണ്‍പ്ലസ്...