ടെലിപ്രോംപ്റ്റർ പകരുന്ന മികവ്
യു.എസ്. കോണ്‍ഗ്രസ്സില്‍ നടത്തിയ അതിഗംഭീര പ്രസംഗത്തിന്റെ പേരില്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തുന്നു. പ്രസംഗം എനിക്കും വളരെ ഇഷ്ടമായി. അതിനെക്കുറിച്ച് ഞാന്‍ എഴുതുകയും ചെയ്തു. ആ കുറിപ്പിനോടുണ്ടായ ചില പ്രതികരണങ്ങള്‍ മോദിയുടെ...
പകച്ചുപോയ നിമിഷങ്ങള്‍!!!
മലയാളത്തിലെ പ്രമുഖ വാരികയുടെ ആവശ്യപ്രകാരമുള്ള ഒരു കുറിപ്പിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. കുറിപ്പ് ഫയല്‍ ചെയ്യാനുള്ള ഡെഡ്ലൈന് അടുക്കുന്നു. വാരികയുടെ എഡിറ്റര്‍ എന്നോടത് എഴുതാന്‍ പറഞ്ഞത് ശനിയാഴ്ചയാണ്. സ്കൂള്‍, കോളേജ്, തൊഴില്‍സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട...