തീവ്രവാദി

 • 12
 • 2
 •  
 • 4
 •  
 • 7
 •  
  25
  Shares

കശ്മീരികളെല്ലാം തീവ്രവാദികളാണെന്ന അര്‍ണബ് ഗോസ്വാമിയുടെ വാദം ഞാന്‍ അംഗീകരിക്കുന്നു.

പക്ഷേ, ഇതേ മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണ്. അപ്പോള്‍ എല്ലാ പഞ്ചാബികളുൂം അസമികളും തീവ്രവാദികളാവുന്നു.

പഞ്ചാബികളുടേത് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്.
അസമികളുടേത് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്.

12734185_1050846861633124_5758650607164100850_n
ഇടത്ത് ബോഡോ തീവ്രവാദി അര്‍ണബ് ഗോസ്വാമി; വലത്ത് മലയാളി ചാരന്‍ രഞ്ജിത്ത്‌

അങ്ങനെ വരുമ്പോള്‍ അര്‍ണബ് ഗോസ്വാമിയും തീവ്രവാദിയാണ് -ബോഡോ തീവ്രവാദി.

തെളിവ് ഒരു ദിവസത്തിനകം കിട്ടും. ഡല്‍ഹി പോലീസിന് അന്വേഷണച്ചുമതല നല്‍കിയാല്‍ മതി!!


വാല്‍ക്കഷ്ണം: മലയാളികളെല്ലാം പാക് ചാരന്മാരാണെന്ന് ഗോസ്വാമി തിരിച്ചുപറയാന്‍ സാദ്ധ്യതയുണ്ട്.
‘മലപ്പുറം സ്വദേശി’ രഞ്ജിത്തിനോട് കടപ്പാട്!!

 


 • 12
 • 2
 •  
 • 4
 •  
 • 7
 •  
  25
  Shares
 •  
  25
  Shares
 • 12
 • 2
 •  
 • 4
 •  
 • 7

COMMENT