അഴിമതി ബോണ്ടിന് മരണമണി

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. ഈ പദ്ധതി ഭരണഘടന വിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടത്.ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ന...

ബി.ജെ.പി. ഭരിക്കുന്ന മീനടം ഗ്രാമപഞ്ചായത്ത്!!!??

വാര്‍ത്താചാനല്‍ ഫ്ലോറില്‍ പോയിരുന്ന് പച്ചക്കള്ളം പറയാന്‍ ഒരുളുപ്പുമില്ല. ഈ പറയുന്നതൊക്കെ ശരിയാണോ എന്നു വിലയിരുത്താനുള്ള സംവിധാനം ചാനലിനുമില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പാണ് വിഷയം. ആ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ആരുടെ ഭരണത്തിലാണ് എന്നെങ്കിലും ഗൃഹപാഠം വേണ്ടതല്ലേ?ബി.ജെ.പി. ഭരിക്കുന്നു എന്ന് ബി.ആര്‍.എം.ഷഫീര്‍ പറയുന്ന മീനടം ഗ്രാമപഞ്ചായത്തില്‍ ആ പാര്‍ട്ടിക്ക് ഒരു സീറ്റു പോലുമില്ല എന്നതാണ് പരമാര്‍ത്ഥം. വേറൊരു രസമുണ്ട് -ആ പഞ്ചായത്ത് ഭരിക്കുന്നത് ഷഫീറിന്റെ സ്വന്തം യു.ഡി.എഫാണ്. യു.ഡി.എഫ്. 7, എല്‍.ഡി.എഫ്. ...

Tiger Roars in Jailer

After a two-year absence from the big screen, Rajinikanth is back with a bang. When the Superstar who has ruled the screen for almost five decades -48...

ഒരു മാസപ്പടിക്കഥ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3...

കോടതി വിധിയുടെ ദുർവ്യാഖ്യാനം

എലത്തൂർ ട്രെയ്ൻ തീവെയ്പ് കേസിലെ പൊലീസ് അന്വേഷണം സംബന്ധിച്ച് മാതൃഭൂമി കൊടുത്ത ഹർജി ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമ...