32 C
Trivandrum
Friday, May 29, 2020

നിസാറിന്റെ ചോദ്യങ്ങള്‍

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രിയ സുഹൃത്തുമായ നിസാര്‍ മുഹമ്മദ് സ്പ്രിങ്ക്ളര്‍ ഇടപാടു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. ആദ്യം മുതല്‍ ഈ വിഷയം പഠിച്ചെഴുതുന്ന ആള്‍ എന്ന...

എന്റെ ആദ്യ മുഖ്യപത്രാധിപര്‍

"ഹ ഹ ഹ ഹ ഹ..."മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അ‍ടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി ഇപ്പുറത്ത് ഞങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ അലയടിക്കും. അപ്പോള്‍...

പത്ര പ്രചാരത്തിലെ ഉള്ളുകള്ളികള്‍

കേരളത്തിലെ വാര്‍ത്താസംവിധാനത്തെ നിയന്ത്രിക്കുന്നത് 2 പത്രഭീമന്മാരാണ് -മലയാള മനോരമയും മാതൃഭൂമിയും. റേഡിയോയും ചാനലും പോര്‍ട്ടലുമെല്ലാം വന്നുവെങ്കിലും ഈ പത്രങ്ങള്‍ക്ക് കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്ല. മാത്രമല്ല, അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു അടുത്ത കാലം വരെ...

ചൈത്രയോ വാർത്തയോ പ്രതി?

ചൈത്ര തെരേസ ജോണ്‍ ആണ് ഇപ്പോഴത്തെ താരം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ വിവാദ നായികയായ പൊലീസുദ്യോഗസ്ഥ. അവരുടെ നടപടികളുടെ ശരിതെറ്റുകള്‍ വിലയിരുത്തുന്ന വിനോദത്തിലേര്‍പ്പെട്ടിരിക്കുകയാണ് എല്ലാവരും. തിരുവനന്തപുരം...

കലാപകാരിയുടെ മാധ്യമ മുഖംമൂടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാനലുകളും പത്രങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. നടത്തുന്ന പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് ആ മാധ്യമങ്ങളുടെ ചുമതലയാണ്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ദേശാഭിമാനിയും കൈരളിയും കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലുള്ള വീക്ഷണവും ജയ് ഹിന്ദും ബി.ജെ.പിയുടെ...

ആചാരത്തിന്റെ പേരില്‍ തള്ളരുത്!!

ശബരിമലയിൽ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'ആചാരം' ലംഘിക്കപ്പെടുന്നു എന്നതിന്റെ പേരിലാണ് കേരളത്തെ കലാപഭൂമിയാക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്. അയ്യപ്പനെ രക്ഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെല്ലാം ഉറപ്പാണോ വര്‍ഷങ്ങളായി തെറ്റാതെ നിലനില്‍ക്കുന്ന ആചാരങ്ങളാണ് ശബരിമലയില്‍ ഉള്ളതെന്ന്? എനിക്കേതായാലും ആ...
WhatsApp me