31 C
Trivandrum
Wednesday, May 27, 2020

കോടികളുടെ കാറില്‍ പരലോക സഞ്ചാരം!

അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് ഫ്രഞ്ച് പത്രം Le Monde പരതിയത്. അംബാനിയെ സംബന്ധിച്ച വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വായനയ്ക്കുള്ള നിര്‍ദ്ദേശമായി അതു കടന്നുവന്നു -ബ്രസീലിലെ ഒരു...

ഓണപ്പൂക്കളം!!!

അത്തം പത്തിന് പൊന്നോണം. പൊന്നിന്‍ ചിങ്ങ മാസത്തിലെ അത്തം പിറന്നാല്‍ പത്താം നാള്‍ തിരുവോണം എന്നര്‍ത്ഥം. അതായത് അത്തം നാള്‍ മുതല്‍ ഓണത്തിന് തുടക്കമാവുകയാണ്. അന്നാണല്ലോ പൂക്കളമിടുക. മുറ്റത്തെ പൂക്കളം കാണുമ്പോള്‍ അറിയുക,...

പ്രവചിക്കപ്പെട്ട മരണം!!

പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള്ളൂ. ജ്യോത്സ്യവിധി പ്രകാരം കേന്ദ്രത്തിലെ ഒരു സര്‍ക്കാരിനെ വരെ അവര്‍ വലിച്ചു താഴെയിട്ടിട്ടുണ്ട്. ജ്യോതിഷത്തില്‍ ഇത്രമാത്രം...

അവധിയുണ്ടോ… അവധി???

ഇന്ന് 2018 ജൂണ്‍ 10, ഞായറാഴ്ച. ചെറിയ ചില വായനാപരിപാടികളുമായി അവധിദിനം തള്ളിനീക്കുന്നു. ഭാര്യ അകത്തെന്തോ പണിയിലാണ്. പെട്ടെന്ന് അവര്‍ പുറത്തേക്കു വന്നു. ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്.തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍...

ഈ ദാനത്തിന് മോഹം..

[youtube https://www.youtube.com/watch?v=nzpf3ZxB3p8]ഈ വീഡിയോ നിര്‍ബന്ധമായും കാണണം. അമോല്‍ ഗുപ്തയും ദീപ ഭാട്യയും ചേര്‍ന്നു തയ്യാറാക്കിയ വീഡിയോ ഹിന്ദിയിലാണ്. പക്ഷേ, ഹിന്ദി അറിയാത്തവര്‍ക്കും അനായാസം മനസ്സിലാവും.തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജയദീപേട്ടനാണ് ഈ വീഡിയോ പങ്കിട്ടത്. ടെലിവിഷനില്‍ ഇന്ത്യ...

ഉപദേശം

അടുത്തിടെയായി ഞാന്‍ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയുന്നുവെന്ന് ചില സുഹൃത്തുക്കള്‍ക്ക് പരാതി. വെറുതെ കുഴപ്പങ്ങളില്‍ ചെന്നു ചാടരുതെന്ന് ഉപദേശവും.എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. ചിലരോടൊങ്കിലും നേരിട്ടു മറുപടി പറയുന്നത് തര്‍ക്കുത്തരമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ തത്സമയ...
WhatsApp me