30 C
Trivandrum
Thursday, February 27, 2020

മെസ്സി.. നീ പോകരുത്

ലയണല്‍ മെസ്സി.. നീയെന്തിന് പോകണം? നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്. ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി. അവിടെ വീണുടയുന്നത് എന്റെ മനസ്സിലെ വിഗ്രഹം. നീ എന്നോടിത് ചെയ്യരുതായിരുന്നു. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍...

തോൽക്കാൻ മനസ്സില്ലാത്തവർ

'തോൽക്കാൻ മനസ്സില്ലാത്തവർ' -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ 'തോല്പിക്കാനാവാത്തവർ' എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും അവർ തോൽക്കാൻ മനസ്സില്ലാത്തവർ ആയിരുന്നില്ല. ഇപ്പോൾ...

സുവര്‍ണ്ണസിന്ധു

പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ -പി.വി.സിന്ധു. ഇന്ത്യയില്‍ നിന്ന്...

ക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ

കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 25 കോടി മുടക്കി സ്ഥാപിച്ച ഫുട്‌ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കുത്തിപ്പൊളിക്കുന്നതിനെ ഇന്നാട്ടില്‍ സ്വബോധമുള്ളവരെല്ലാം എതിര്‍ത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം...

കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…

1983ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം വാര്‍ത്തയായതോടെയാണ് ക്രിക്കറ്റ് എന്നൊരു കളിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ കപില്‍ ദേവിന്റെ 175 നോട്ടൗട്ട് ഞങ്ങളെ ക്രിക്കറ്റിലേക്ക് വലിച്ചടുപ്പിച്ചു എന്നു തന്നെ...

മാര്‍ച്ചിന്റെ നഷ്ടമായി മാര്‍ട്ടിന്‍

ഇന്‍സമാം-ഉള്‍-ഹഖിനോടെനിക്കു വെറുപ്പാണ്. കാരണം, മാര്‍ട്ടിന്‍ ക്രോയോടെനിക്കു പ്രണയമാണ്. 1992ല്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പ് ക്രിക്കറ്റിന് ആതിഥ്യമരുളിയത്. ആ നാലാഴ്ചക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാര് എന്ന ചോദ്യമുന്നയിച്ചാല്‍ എല്ലാവര്‍ക്കും ഒരു...