31 C
Trivandrum
Wednesday, May 27, 2020

പാകിസ്താന്‍ പപ്പടപ്പൊടി!!

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് 'ചിരവൈരികള്‍' എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അതൊരു ലോകകപ്പ് പോരാട്ടമാവുമ്പോള്‍. സെമി ഫൈനലാണെങ്കില്‍ പിന്നെ പറയുകയും...

വഴിമാറുന്ന സുവര്‍ണ്ണതലമുറ

വീരേന്ദര്‍ സെവാഗ് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും ഐ.പി.എല്ലുമെല്ലാം മതിയാക്കി. വീരുവിന്റെ തന്നെ വാക്കുകള്‍ ഇതാ...I did it my wayTo paraphrase Mark Twain, the report of my...

സുവര്‍ണ്ണസിന്ധു

പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ -പി.വി.സിന്ധു.ഇന്ത്യയില്‍ നിന്ന്...

മെസ്സി.. നീ പോകരുത്

ലയണല്‍ മെസ്സി.. നീയെന്തിന് പോകണം? നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്. ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി. അവിടെ വീണുടയുന്നത് എന്റെ മനസ്സിലെ വിഗ്രഹം. നീ എന്നോടിത് ചെയ്യരുതായിരുന്നു.കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍...

മിതാലിയെ ബഹുമാനിക്കുക തന്നെ വേണം

കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി.സി.സി.ഐയ്ക്ക് കത്തു കൊടുക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കളിക്കുന്ന കാലത്ത് സങ്കല്പിക്കാനാവുമോ? മികച്ച ഫോമില്‍ കളിക്കുന്ന സച്ചിനെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തുന്നത് സങ്കല്പിക്കാനാവുമോ?...

മാര്‍ച്ചിന്റെ നഷ്ടമായി മാര്‍ട്ടിന്‍

ഇന്‍സമാം-ഉള്‍-ഹഖിനോടെനിക്കു വെറുപ്പാണ്. കാരണം, മാര്‍ട്ടിന്‍ ക്രോയോടെനിക്കു പ്രണയമാണ്.1992ല്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പ് ക്രിക്കറ്റിന് ആതിഥ്യമരുളിയത്. ആ നാലാഴ്ചക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാര് എന്ന ചോദ്യമുന്നയിച്ചാല്‍ എല്ലാവര്‍ക്കും ഒരു...
WhatsApp me